Thursday, December 23, 2010

കണ്ണേ മടങ്ങുക..(ഒരു ചൊല്‍ക്കവിത)

13 comments:

സുനിലൻ കളീയ്ക്കൽ said...

വളരെ നാളിനു ശേഷം കവിതയുമായി കണ്ടതിൽ സന്തോഷം
വളരെ നന്നായിരിക്കുന്നു. ഭാവം ഉൾക്കൊണ്ട് ആലപിച്ച ഗായകന്‌ എന്റെ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുക.

abdul manaf said...

നന്നായി,,,കേട്ടിരിക്കാന്‍ സുഖമുള്ള വരികളും ആലാപനവും....

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ലളിതവരികള്‍ കൊണ്ട്‌ ഇന്ദ്രജാലം തീര്‍ത്ത ദൃശ്യാവിഷ്കാരം!

moideen angadimugar said...

രചനയും , ആലാപനവും ഇഷ്ടപ്പെട്ടു.
നന്നായിട്ടുണ്ട്.

zephyr zia said...

ഹൃദയസ്പര്‍ശികളായ വരികളും ദൃശ്യങ്ങളും!

salam pottengal said...

ഏറെ ഇഷ്ടപ്പെട്ടു

Kalavallabhan said...

പുതുവത്സരാശംസകൾ

Deepthi said...

ഏറെ ഇഷ്ടമായി.... രചനയും സംഗീതവും ആലാപനവും, ദൃശ്യങ്ങളും എല്ലാം നനായിട്ടുണ്ട്....

ush said...

matullavarude vethanakal kandu athu very good ennu parayum ellaarum.

ush said...
This comment has been removed by the author.
Anwarmash Kodiyathur said...

ലളിതം സുന്ദരം ശോകാര്‍ദ്രം

Sumithra Manoj said...

ഹൃദയസ്പര്‍ശികളായ വരികളും, ആലാപനവും, ദൃശ്യവിഷ്ക്കാരവും നന്നായിട്ടുണ്ട്...

bindugopan said...

vinod, nalla varikal ......nannayi padi artham pokathe....